സ്വന്തം ഭാര്യയോടും, കുഞ്ഞിനോടും സ്നേഹമോ അടുപ്പമോ കാണിക്കാത്ത മനുഷ്യനാണ് അയാൾ….
ശ്വേതാംബരം എഴുത്ത്: ഭാവന ബാബു ================ “ഡീ നീലിമേ നീയൊന്നെഴുന്നേറ്റെ, എന്നിട്ടൊരു നിമിഷം എന്റെ കൈയിലെ ന്യൂസ് പേപ്പറിലോക്കൊന്ന് നോക്കിക്കേ . ഇതിൽ നിനക്കൊരു ഗുഡ് ന്യൂസ് ഉണ്ട്…..” ആകെ കിട്ടുന്നൊരവധിയുടെ സുഖത്തിൽ പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ നേരിയ തണുപ്പും …
സ്വന്തം ഭാര്യയോടും, കുഞ്ഞിനോടും സ്നേഹമോ അടുപ്പമോ കാണിക്കാത്ത മനുഷ്യനാണ് അയാൾ…. Read More