
അവനു ഇഷ്ട്ടം ഉള്ള കണ്ണിമാങ്ങാ അച്ചാറും അവലോസ് പൊടിയും ഒക്കെ അവൾ തയ്യാറാക്കി വെച്ചിരിക്കുന്നു…
വാർമുകിൽ Story written by Ullas OS കാലത്തു അഞ്ചു മണി ആയപ്പോൾ വേണി ഉണർന്ന്. ഒരു അലാറത്തിന്റെയും ആവശ്യം ഇല്ല അവൾക്ക്… കൃത്യം ആ സമയം അവളുടെ മിഴികൾ ഉണരും. അവൾ വേഗം കിടക്ക വിട്ട് എഴുനേറ്റ്. അടുക്കളയിൽ എത്തി. …
അവനു ഇഷ്ട്ടം ഉള്ള കണ്ണിമാങ്ങാ അച്ചാറും അവലോസ് പൊടിയും ഒക്കെ അവൾ തയ്യാറാക്കി വെച്ചിരിക്കുന്നു… Read More