
നിനക്കായ് മാത്രം ~ ഭാഗം 05, എഴുത്ത്: ദീപ്തി ദീപ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ©️ദീപ്തി ദീപ് ദേവുവിനെ വലിച്ചു കൊണ്ട് ശേഖരൻ വീട്ടിലേക്കു വന്നതും സുഭദ്ര ആധിയോട് ഓടി വന്നു. “”എവിടെ ഏട്ടാ എന്റെ പാറു?” കരഞ്ഞു കൊണ്ട് സുഭദ്ര ചുറ്റും നോക്കാൻ തുടങ്ങി. “”അവള് വരില്ല.”” ശബ്ദം ഉയർത്തിയയാൾ …
നിനക്കായ് മാത്രം ~ ഭാഗം 05, എഴുത്ത്: ദീപ്തി ദീപ് Read More