ഭ്രാന്തൻ ~ ഭാഗം 01 & 02 , എഴുത്ത്: ഷാനവാസ് ജലാൽ
കാണാൻ വന്നത് ഒരു ബുദ്ധിസ്ഥിരത ഇല്ലാത്തയാളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പെണ്ണുകാണലിനു ഒരുങ്ങി നിന്നത്. ആറു പെൺമക്കളിൽ അഞ്ചാമത്തവളായത് കൊണ്ട് തന്നെ സ്ത്രീധനം വേണ്ട എന്നൊരുവാക്കിൽ അച്ഛന് പാതി സമ്മതമായിരുന്നു തുടക്കം തന്നെ. പെണ്ണുകാണലിനു കൂടെ വന്ന അമ്മ എന്റെ കൈയ്യിൽ പിടിച്ചിട്ട് …
ഭ്രാന്തൻ ~ ഭാഗം 01 & 02 , എഴുത്ത്: ഷാനവാസ് ജലാൽ Read More