എന്റെ ജനനത്തെ കുറിച്ച് ഇതുവരെ അമ്മ സൂക്ഷിച്ചിരുന്ന രഹസ്യം എനിക്കറിയണം. ഇത് വരെ അമ്മയോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല…

ആത്മാവിനൊരു തീർത്ഥാടനം… Story written by Nisha Pillai ====================== “അമ്മായീ, വന്ദന ചേച്ചി നാളെ രാവിലെ എത്തുമെന്ന് ഫോൺ വന്നിരുന്നു.” ഉണ്ണികൃഷ്ണൻ സുഭദ്ര അമ്മായിയുടെ കിടക്കയിൽ വന്നിരുന്നു. അമ്മായി പൂർണമായും കിടപ്പിലായിട്ടു നാലഞ്ചു മാസമായി.ഒരു കാരണവശാലും ഏകമകളായ വന്ദന ഇതൊന്നുമറിയരുതെന്നായിരുന്നു …

എന്റെ ജനനത്തെ കുറിച്ച് ഇതുവരെ അമ്മ സൂക്ഷിച്ചിരുന്ന രഹസ്യം എനിക്കറിയണം. ഇത് വരെ അമ്മയോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല… Read More

അവളെ കണ്ടത്, കൂട്ടുകൂടിയത്, അവളോടുത്തുള്ള രാവുകൾ പകലുകൾ, തന്റെ ഫ്ലാറ്റിലെ ഹരം പകർന്ന….

വേട്ട Story written by Vaisakh Baiju ================ നേരം പുലരാൻ ഇനിയും നേരമുണ്ട്… ഇനിയും ഇങ്ങനെ കിടന്നാൽ ശരിയാകില്ല….ഷാഹിദ ഇനിയും ഉണർന്നിട്ടില്ല…. പകലായാൽ വഴിയിൽ ആളുകൾ കൂടും… വേണു അവളുടെ ദേഹത്ത് നിന്നും എഴുന്നേറ്റു.. മുറിയിൽ ഞങ്ങളുടെ വിയർപ്പിന്റെ ഗന്ധം …

അവളെ കണ്ടത്, കൂട്ടുകൂടിയത്, അവളോടുത്തുള്ള രാവുകൾ പകലുകൾ, തന്റെ ഫ്ലാറ്റിലെ ഹരം പകർന്ന…. Read More

തനിയെ ~ ഭാഗം 17, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞുകൊണ്ടിരുന്നു. ശ്രുതിമോൾ നടന്നു തുടങ്ങിയതോടെ വേണിക്ക് സ്വസ്ഥമായി ഒരു ജോലിയും ചെയ്യാൻ പറ്റാത്ത നിലയായി. എല്ലായിടത്തും അവൾക്കു പിന്നാലെ മോളുമുണ്ട്. പ്രസാദിനെ കാണുമ്പോൾ ചിരിച്ചു കൊണ്ട് അവൾ അടുത്തേക്ക് ചെല്ലും. ചിലപ്പോഴൊക്കെ അവൻ …

തനിയെ ~ ഭാഗം 17, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ Read More

ശ്രീഹരി ~ അധ്യായം 20, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ഒരാള് പത്തിരുപതു ദിവസത്തെ വിദേശവസം കഴിഞ്ഞെത്തിയെന്ന് ഒരു കരക്കമ്പിയുണ്ടായിരുന്നല്ലോ ” ശ്രീഹരി ഉച്ചക്കത്തെ ചോറും കറിയുമുണ്ടാക്കുകയായിരുന്നു. ശബ്ദം കേട്ട് അവനൊന്നു തിരിഞ്ഞു നോക്കി ജെന്നി “എത്തിയൊ?റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടികൊണ്ട് വരണം തോമസ് ചേട്ടൻ പറഞ്ഞിരുന്നല്ലോ. …

ശ്രീഹരി ~ അധ്യായം 20, എഴുത്ത്: അമ്മു സന്തോഷ് Read More

എന്നെ ഒറ്റക്കാക്കി നടന്നു പോകുന്ന അയാളെ പിടിച്ചു നിർത്താൻ എനിക്കെന്തോ അപ്പോൾ തോന്നിയില്ല….

കാലംതെറ്റിയ വർഷം… എഴുത്ത്: ഭാവനാ ബാബു =================== ഇന്ന് 11.30 നാണ് സ്നേഹമോളുടെ വിവാഹ മുഹൂർത്തം… രാജീവേട്ടൻ ഇരുപ്പുറയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം ആ മുഖത്ത് പതിവില്ലാത്ത സന്തോഷവും, ഒപ്പം ചെറിയ ആശങ്കയുമൊക്കെയുണ്ട്…. “എന്തിനാ ഏട്ടാ …

എന്നെ ഒറ്റക്കാക്കി നടന്നു പോകുന്ന അയാളെ പിടിച്ചു നിർത്താൻ എനിക്കെന്തോ അപ്പോൾ തോന്നിയില്ല…. Read More

അങ്ങനെ വൈകാരികമായി ടോണിക്ക് മുന്നിൽ വർഷങ്ങളോളം അടിമപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ടെസ്സ ഏറെ ആലോചിച്ചു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ =================== ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ടെസ്സയെ ടോണി വിലക്കിയില്ല. നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞ് അവൻ അവളെ സന്തോഷപ്പെടുത്തി. പക്ഷേ, പോകുന്നതിന്റെ തലേന്ന് രാത്രിയിൽ ഇല്ലാത്ത നെഞ്ചുവേദന അഭിനയിച്ച് ടോണിയത് മുടക്കുകയും …

അങ്ങനെ വൈകാരികമായി ടോണിക്ക് മുന്നിൽ വർഷങ്ങളോളം അടിമപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ടെസ്സ ഏറെ ആലോചിച്ചു… Read More

തനിയെ ~ ഭാഗം 16, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി ഏറെ വൈകിയിട്ടും പ്രസാദ് വീട്ടിൽ വന്നില്ല. താളം തെറ്റിയ മനസ്സിനെ തിരിച്ചെടുത്ത് വേണി വീണ്ടും ശ്രുതിമോൾടെ അമ്മയായി. അവളെ കുളിപ്പിച്ച് ആഹാരം കൊടുത്ത് ഉറക്കി. മോളെയും ചേർത്തു പിടിച്ചു കിടക്കുമ്പോൾ കഴിഞ്ഞു പോയ ഓരോ …

തനിയെ ~ ഭാഗം 16, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ Read More

നീ ജോലിക്ക് പോകാൻ നോക്ക് പെണ്ണെ. എനിക്കുമിന്നു ഒത്തിരി തയ്ക്കാനുണ്ട്. മറ്റേ കല്യാണപാർട്ടിയുടെ…

തനിച്ചായിപ്പോയ പെണ്ണുങ്ങൾ… Story written by Jainy Tiju ================= വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും. “ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ …

നീ ജോലിക്ക് പോകാൻ നോക്ക് പെണ്ണെ. എനിക്കുമിന്നു ഒത്തിരി തയ്ക്കാനുണ്ട്. മറ്റേ കല്യാണപാർട്ടിയുടെ… Read More

ശ്രീഹരി ~ അധ്യായം 19, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഹരി വീട്ടിലേക്കാണ് നേരേ പോയത് അവൻ എത്തിയപ്പോ രാത്രി ആയി. തോമസ് ചേട്ടനെയും മേരി ചേച്ചിയെയും വിളിച്ചു ബുദ്ധിമുട്ടിക്കണ്ടായെന്ന് കരുതി അവൻ വിളിച്ചില്ല വീട്ടിൽ എത്തി ലൈറ്റ് ഇട്ട് കണ്ടപ്പോൾ അവന് അതിശയം തോന്നി. എല്ലാം …

ശ്രീഹരി ~ അധ്യായം 19, എഴുത്ത്: അമ്മു സന്തോഷ് Read More

അക്ഷമയോടെ അഖിലയും അമൃതയും വന്ദനയുടെ തീരുമാനത്തിനായി കാത്തിരുന്നു…

തീരുമാനം… എഴുത്ത്: ദേവാംശി ദേവ ================= “വയസ്സിത്രയും ആയില്ലേ…ഇനി അമ്മയുടെ ഇഷ്ടത്തിന് അമ്മക്ക് ജീവിക്കാൻ പറ്റില്ല..” “ഇത്രയും കാലം അമ്മയുടെ തീരുമാനത്തിനല്ലേ അമ്മ ജീവിച്ചത്..ഇനി തീരുമാനങ്ങൾ ഞങ്ങളെടുത്തോളാം.” വന്ദന തന്റെ മുന്നിൽ നിന്ന് തന്നെ ചോദ്യം ചെയ്യുന്ന രണ്ട് പെണ്മക്കളെയും നോക്കി …

അക്ഷമയോടെ അഖിലയും അമൃതയും വന്ദനയുടെ തീരുമാനത്തിനായി കാത്തിരുന്നു… Read More