
എനിക്കറിയാമായിരുന്നു നീ എന്നെ വിളിക്കും എന്നു. ഉള്ളിലെ സന്തോഷം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു…
അവിഹിതം Story written by Aswathy Joy Arakkal വീട്ടുജോലിയൊക്കെ ഒന്ന് ഒതുക്കി, കുറുമ്പി അമ്മൂസിനേയും ഒരുവിധത്തിൽ ഉറക്കിയിട്ട്… പ്രവാസിയായ ഭർത്താവ് ഹരിയേട്ടനുമായി കൊഞ്ചാൻ ഫോൺ എടുത്തപ്പോഴാണ് വേദ വാട്സ്ആപ്പ് ചെക്ക് ചെയ്യുന്നത്… ഓരോ തമാശകൾ കണ്ടും, മറുപടി കൊടുത്തും വരുമ്പോഴാണ് …
എനിക്കറിയാമായിരുന്നു നീ എന്നെ വിളിക്കും എന്നു. ഉള്ളിലെ സന്തോഷം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു… Read More