ഒരു ലഡ്ഡുക്കഥ – എഴുത്ത്: ആൻ എസ് ആൻ

ഇച്ചിരി വർഷങ്ങൾക്ക് മുമ്പ്, അതായത് ഫേസ്ബുക്കും വാട്ട്സ് ആപ്പും വരുന്നതിന് മുൻപ്…ഓർക്കൂട്ട് പിച്ച വച്ച്…വാക്കി ടാക്കി പോലത്തെ കുറ്റി മൊബൈൽ മാറി നോക്കിയ 1600 നാട്ടിലെ താരം ആകണ കാലത്തെ…ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴത്തെ കഥയാണ്… മ്മടെ അയൽവാസിയും, ക്ലാസ്മേറ്റും, പോരാത്തതിന് …

ഒരു ലഡ്ഡുക്കഥ – എഴുത്ത്: ആൻ എസ് ആൻ Read More

തനിയെ

എഴുത്ത് – RENJU ANTONY കണ്ണുനീർ വറ്റിയ കണ്ണുകളും അലറി കരയുന്ന മനസ്സുമായി ഞാൻ അവന്റെ മുറിയിൽ കയറി, അവന്റെ കൂടെ വണ്ടിയിൽ നിന്ന് ആരോ എടുത്ത് വെച്ച ബാഗ് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു, അവൻ എന്നോട് സ്വപ്നങ്ങൾ പങ്കുവെച്ച മുറിയുടെ മുക്കും …

തനിയെ Read More

ഗന്ധർവ്വൻ

എഴുത്ത് – വിഷ്ണു പാരിപ്പള്ളി ശക്തമായ മഴ…ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഇടിയും മിന്നലും…നടുക്കടലിൽ ഇരമ്പി ആർത്തു വരുന്ന കാറ്റിലും കോളിലും പെട്ട്  ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു…. നട്ടുച്ചയാണ്. പക്ഷേ സുര്യനെ കാണാനുണ്ടായിരുന്നില്ല. കാർമേഘങ്ങൾ മൂടി ചുറ്റും ഇരുട്ടിയടച്ചു കിടക്കുന്നു. ഞങ്ങൾ അഞ്ചുപേരായിരുന്നു ബോട്ടിൽ …

ഗന്ധർവ്വൻ Read More

മയ്യെഴുതാത്ത കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൾ…

രചന: Saarika Ajesh ബസ് സ്റ്റോപ്പിൽ വെച്ചാണ് ശ്രീ അവളെ ആദ്യമായി കണ്ടത്!!അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ ശ്രീ അവളിൽ എത്രത്തോളം ആകൃഷ്ടയായി എന്നു പറയാൻ വയ്യ..! അവളുടെ തോളോപ്പമെങ്കിലും പട്ടുനൂല് പോലെ പാറിപ്പറക്കുന്ന മുടിയിഴകളിലും വിരിഞ്ഞ നെറ്റിത്തടവും അതിൽ അലസമായി …

മയ്യെഴുതാത്ത കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൾ… Read More

നഷ്ട സുഗന്ധം

രചന: നെജ്മുദ്ദീൻ മുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന മൂവാണ്ടൻ മാവ് അതിനെ വാരിപ്പുണർന്ന് മുല്ലവള്ളിയും അച്ഛൻ പാടത്തെ പണിയും കഴിഞ്ഞ് വീട്ടിലെത്തി അത്താഴത്തിന് ശേഷം അതിൻ്റെ ചുവട്ടിൽ കോലായിൽ ചുരുട്ടി വെച്ചിരിക്കുന്ന തഴപ്പായ നീളത്തിൽ വിരിച്ച് എന്നെ നെഞ്ചോട് ചേർത്ത് കിടക്കും. …

നഷ്ട സുഗന്ധം Read More

കുഞ്ഞനിയത്തി

രചന: സുധിൻ സദാനന്ദൻ വീർത്തുവരുന്ന അമ്മയുടെ വയറിൽ നോക്കി അമ്മയ്ക്കെന്താ ഉവ്വാവു ആണോ എന്നു ചോദിച്ച രണ്ടാംക്ലാസ്സുക്കാരന് കിട്ടിയ മറുപടിയിൽ നിന്നാണ് എനിക്കു കൂട്ടായി ഒരു കുഞ്ഞനിയത്തി വരാൻ പോവുന്നെന്ന് ഞാനറിഞ്ഞത്. ഉണ്ണിക്കുട്ടന്റെ ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഇനി ഒരാളായിട്ടോ എന്ന് …

കുഞ്ഞനിയത്തി Read More

അശ്രുതർപ്പണം

രചന: സുലൈമാൻ പുതുവാൻകുന്ന് ഞായറാഴ്ച ആയത് കൊണ്ട് പതിവ് തിരക്കുകളൊന്നുമില്ലാതെ വീടിന്റെ ഉമ്മറപ്പടിയിൽ പത്രവും വായിച്ച് സ്വസ്ഥമായി ഇരുന്നു. സ്വസ്ഥമായി എന്ന് പറഞ്ഞ് കൂടാ. എന്നും ശാന്തമായ് ഉണരുന്ന നമ്മെ അസ്വസ്ഥമാക്കുന്ന ധർമ്മം പത്രങ്ങുടേതാണല്ലോ. ഇന്നും പത്രധർമ്മം പാലിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിന് വേണ്ടി …

അശ്രുതർപ്പണം Read More

അടച്ചിട്ടയിടത്തെ ഒരു നേരം

രചന: Dil Bin Abu സമയം ഉച്ച സ്ഥാനിയിൽ എത്തി . വയറിനകത്തൊരു കാളൽ ഉണ്ടോ എന്നൊരു സംശയം , അങ്ങനെയൊരു സംശയം തോന്നിയ സ്ഥിതിക്ക് വയറിനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി . രാവിലെ പത്തുമണിക്കാണ് എഴുന്നേറ്റതെങ്കിലും പിന്നെ പ്രാതലിന് ശേഷം …

അടച്ചിട്ടയിടത്തെ ഒരു നേരം Read More

ദൂരം

രചന: മോനിഷ സുമേഷ് മനുഷ്യ മനസുകളുടെ വേദനയിലൂടെയുള്ള യാത്രയുടെ ദൂരം നിർവചിക്കാൻ പറ്റാത്തത്ര പ്രയാസകരമാണ്. അതിലൂടെയുള്ള ഒരെത്തിനോട്ടം, എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇത്,വായിക്കുന്ന എല്ലാവരുടെയും ഒരു സപ്പോർട്ട് പ്രതീഷിക്കുന്നു,അതാണെന്റെ പ്രചോദനവും.. മോളെ പുറത്തൊക്കെ ഇറക്കി തുടക്കിയോ രാധേ, അയല്പക്കത്തെ വിമലയുടെ …

ദൂരം Read More

…… ആദ്യ രാത്രി……….

രചന: Ajeesh Mathew Karukayil കുഞ്ഞു നാൾ മുതൽ സിനിമയിലും സ്വപ്നത്തിലും കണ്ടിട്ടുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയാണിത് ,വ്രീളാ വിവശയായി അവൾ വന്നു കട്ടിലിൽ ഇരുന്നതേയുള്ളു . കലാകാരനാണ് ഞാൻ, കലാപരമായിത്തന്നെ കാര്യങ്ങൾ തുടങ്ങണം .ചെറിയൊരു വിറയൽ, വൈക്ലബ്യം ,ചമ്മൽ …

…… ആദ്യ രാത്രി………. Read More