
സ്വർണത്തെക്കാളും, മറ്റു വില കൂടിയ സമ്മാനങ്ങളെക്കാളും എനിക്ക് പ്രിയം ആ മനുഷ്യന് എന്നോടുള്ള സ്നേഹവും പരിഗണനയും ആണ്…
എഴുത്ത്: അച്ചു വിപിൻ എന്റെ ഭർത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങൾ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല…. വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിത്തന്നെന്റെ മനം കവരാറില്ല…. മുന്തിയ ഇനം അത്തറുകൾ വാങ്ങിത്തന്നെന്റെ അലമാരകൾ നിറക്കാറില്ല…. എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ഞാനാ മനുഷ്യന്റെ സ്വസ്ഥത കെടുത്താറില്ല …
സ്വർണത്തെക്കാളും, മറ്റു വില കൂടിയ സമ്മാനങ്ങളെക്കാളും എനിക്ക് പ്രിയം ആ മനുഷ്യന് എന്നോടുള്ള സ്നേഹവും പരിഗണനയും ആണ്… Read More