അമ്പലത്തിലെ ദീപാരാധന സമയത്ത് നീ പുറത്തേക്ക് ഇറങ്ങണ്ട…എന്ന് കാർന്നോര് പറയുമ്പോ ആ പെണ്ണ് വിതുമ്പി…

Story written by Jishnu Ramesan ============ അവളുടെ ഭർത്താവ് മരിച്ച് നാലാം ദിവസം വീടൊഴിഞ്ഞു…സ്വല്പം കനത്തിൽ കരഞ്ഞ ബന്ധുക്കൾ ആരൊക്കെയോ “വിധി” എന്നൊരു കാരണവും പറഞ്ഞ് അവിടുന്നിറങ്ങി… ‘കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടും മക്കളൊന്നും ആയില്ലല്ലോ ഇനി വേറൊരു കല്യാണം …

അമ്പലത്തിലെ ദീപാരാധന സമയത്ത് നീ പുറത്തേക്ക് ഇറങ്ങണ്ട…എന്ന് കാർന്നോര് പറയുമ്പോ ആ പെണ്ണ് വിതുമ്പി… Read More

മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്…

Story written by Jishnu Ramesan =============== മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്… കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട ഒരു പെണ്ണ്… റേഷൻ വാങ്ങി അവിടുന്ന് …

മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്… Read More

അന്നത്തെ രാത്രി അവർക്കൊന്നും അധികം മുഖം കൊടുക്കാതെ പെട്ടന്ന് തന്നെ മുറിയിൽ കയറി കതകടച്ചു…

Story written by Jishnu Ramesan =============== മുത്തശ്ശിയുടെ എഴുപതാം പിറന്നാളിന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വരുന്നുണ്ടെന്ന് അറിയിപ്പ് കിട്ടി..വേറാരും അല്ല, കൊൽക്കത്തയിൽ നിന്നും എന്റെ അച്ഛന്റെ പെങ്ങള്, അതായത് എന്റെ കുഞ്ഞമ്മായിയും മകളും ആണ്.. അമ്മായിയുടെ മകളും വരുന്നുണ്ടെന്ന് കേട്ടതോടെ …

അന്നത്തെ രാത്രി അവർക്കൊന്നും അധികം മുഖം കൊടുക്കാതെ പെട്ടന്ന് തന്നെ മുറിയിൽ കയറി കതകടച്ചു… Read More

പതിവ് പോലെ ഇതും മുടങ്ങിയത് കേട്ട് ആ പെണ്ണ് മുറിയിലെ ജനാലയിൽ നഖമുരസി പുറത്തേക്ക് വെറുതെ അങ്ങനെ നോക്കി നിന്നു…

Story written by Jishnu Ramesan ================= “വെള്ളം കണ്ടാലും, തീ കണ്ടാലും വായീന്ന് പത വരണ തരത്തിലുള്ള സൂക്കേടാണത്രെ അവൾക്ക്…” ശങ്കരേട്ടൻ്റെ മോളെ കല്യാണാലോചിച്ച് വന്നവരോട് വഴീന്ന് ആരോ പറഞ്ഞതാണ്… ചായയും, പഴം പുഴുങ്ങിയതും, കായുപ്പേരിയും കരുതി പെണ്ണ് കാണാൻ …

പതിവ് പോലെ ഇതും മുടങ്ങിയത് കേട്ട് ആ പെണ്ണ് മുറിയിലെ ജനാലയിൽ നഖമുരസി പുറത്തേക്ക് വെറുതെ അങ്ങനെ നോക്കി നിന്നു… Read More

മേരി ആദ്യമായി കണ്ണനോട് പ്രേമം പറഞ്ഞതും അന്നാട്ടിലെ വെസ്റ്റേൺ ടീ ഷോപ്പിൽ വെച്ചാണ്…

Story written by Jishnu Ramesan ============ അമ്പലത്തിലെ പൂജാരി ചെക്കനെയും കൂട്ടി മേരി രണ്ടൂസം കൂടുമ്പോ നാട്ടിൻപുറത്തുള്ള വെസ്റ്റേൺ ടീ ഷോപ്പിൽ പോകുമായിരുന്നു… മേരിയും പൂജാരി ചെക്കൻ കണ്ണനും തമ്മില് പ്രേമമാണത്രെ… “കുഗ്രാമത്തില് എന്തിനാ ഇംഗ്ലീഷ്കാരുടെ പോലത്തെ ചായക്കട കൊണ്ട് …

മേരി ആദ്യമായി കണ്ണനോട് പ്രേമം പറഞ്ഞതും അന്നാട്ടിലെ വെസ്റ്റേൺ ടീ ഷോപ്പിൽ വെച്ചാണ്… Read More

കല്യാണം കഴിഞ്ഞന്ന് വൈകുന്നേരം ചെക്കൻ്റെ കൂടെ പോകുമ്പോ നാട്ടുനടപ്പ് പോലെ ആ പെണ്ണിൻ്റെ നെഞ്ച് വിങ്ങി, കണ്ണ് കലങ്ങി…

Story written by Jishnu Ramesan ============= കല്യാണം കഴിഞ്ഞന്ന് വൈകുന്നേരം ചെക്കൻ്റെ കൂടെ പോകുമ്പോ നാട്ടുനടപ്പ് പോലെ ആ പെണ്ണിൻ്റെ നെഞ്ച് വിങ്ങി, കണ്ണ് കലങ്ങി… മുരടനെന്ന് തോന്നിക്കണ ഒരാളുടെ കയ്യും പിടിച്ച് അവള് അവിടുന്ന് ഇറങ്ങി… കണ്ണ് കലങ്ങി …

കല്യാണം കഴിഞ്ഞന്ന് വൈകുന്നേരം ചെക്കൻ്റെ കൂടെ പോകുമ്പോ നാട്ടുനടപ്പ് പോലെ ആ പെണ്ണിൻ്റെ നെഞ്ച് വിങ്ങി, കണ്ണ് കലങ്ങി… Read More

അവിടെ മുറിയിൽ  പുതുമയൊന്നുമില്ലാതെ അതി സുന്ദരിയായ ഒരു പെണ്ണുണ്ടായിരുന്നു…

Story written by Jishnu Ramesan ============== മുഷിഞ്ഞ തുണിയുടുത്ത് കയ്യിലൊരു പൊതിയുമായി വേ ശ്യാലയത്തിലേക്ക് കയറി പോകുന്ന പ്രായം അറുപത് കഴിഞ്ഞ അയാളെ നോക്കി വഴിവക്കിൽ നിന്നവരെല്ലാം അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു… ചുരുണ്ട മുടിയുള്ള, ചോ ര കണ്ണുള്ള ഒരാൾക്ക് …

അവിടെ മുറിയിൽ  പുതുമയൊന്നുമില്ലാതെ അതി സുന്ദരിയായ ഒരു പെണ്ണുണ്ടായിരുന്നു… Read More

ഒരിക്കലും ചിരിച്ച് കണ്ടിട്ടില്ലാത്ത, ചിരിക്കാൻ അറിയാത്ത ഒരാളായിരുന്നു അവളുടെ ഭർത്താവ്…

Story written by Jishnu Ramesan ================= നൊന്തു നീറി പെറ്റ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോ ആ പെണ്ണിൻ്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു… മുരടിച്ച, എപ്പോഴും വിയർപ്പ് നാറ്റമുള്ള ആ മനുഷ്യൻ തൻ്റെ കൂടെയുള്ളത് അവൾക്കൊരു മടുപ്പായിരുന്നു… രണ്ടു വർഷം മുൻപ് …

ഒരിക്കലും ചിരിച്ച് കണ്ടിട്ടില്ലാത്ത, ചിരിക്കാൻ അറിയാത്ത ഒരാളായിരുന്നു അവളുടെ ഭർത്താവ്… Read More

വർഷങ്ങൾക്ക് മുൻപ് അയാള് കണ്ടിട്ടുള്ള കാട് പിടിച്ച ചോലയല്ല ഇന്നത്…സുന്ദരമായ ഒരു ഭയം നിറഞ്ഞ സ്വർഗം…

എഴുത്ത്: ജിഷ്ണു =========== കവലയിലെ പിള്ളേര് അവിടെ ചോലയില് രാത്രി കുളിക്കാൻ വരണ സുന്ദരിയായ യ ക്ഷിയെ പറ്റി പറയുന്നത് കേട്ടാണ് ആ വൃദ്ധൻ അവിടേക്ക് നോക്കിയത്… ‘ആ യക്ഷി കാണാൻ അസ്സല് ഭംഗിയാണ്…ഒരിക്കല് പൊഴേ കൂടി വെള്ളത്തില് പോണോര് കണ്ടത് …

വർഷങ്ങൾക്ക് മുൻപ് അയാള് കണ്ടിട്ടുള്ള കാട് പിടിച്ച ചോലയല്ല ഇന്നത്…സുന്ദരമായ ഒരു ഭയം നിറഞ്ഞ സ്വർഗം… Read More

ഒരു ചിരിയോടെ അയാള് കൊണ്ടു വന്ന തേൻ നിലാവും ഉണ്ണിയപ്പവും അവള് രുചിച്ചു…

എഴുത്ത്: ജിഷ്ണു ============= അയാൾക്ക് പോസ്റ്റ്മാഷായി കിട്ടിയ ആദ്യ ജോലി അല്പം ദൂരെയുള്ള കവിയൂർ ഗ്രാമത്തിലായിരുന്നു… “പുതിയ സ്ഥലവും ജോലിയുമല്ലെ, ഇന്ന് ഈ നാടൊക്കെ ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് വാ” എന്ന പോസ്റ്റോഫീസിലെ രാഘവൻ മാഷിൻ്റെ വാക്കിൻ്റെ പുറത്ത് അയാള് …

ഒരു ചിരിയോടെ അയാള് കൊണ്ടു വന്ന തേൻ നിലാവും ഉണ്ണിയപ്പവും അവള് രുചിച്ചു… Read More