കല്ല്യാണപെണ്ണായി കണ്ടപ്പോൾ മനസ്സിൽ ഭയത്തിന്റെ ഇരുട്ട് ചെറുതായെങ്കിലും നിറഞ്ഞിരുന്നു….

എഴുത്ത്: ഷെഫി സുബൈർ വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കൂടെ വന്നവരെ കണ്ടില്ലേ? കാക്കിയുമിട്ടു വായിൽ നോക്കി നടക്കുന്ന കുറെ ഡ്രൈവറുമാരെന്ന് …

Read More

ഇവിടെ ഒന്നിനും കുറവില്ല. എല്ലാം കൂടുതലാണ്. ജോലി ചെയ്തു മടുത്തു. ഭർത്താവിന്റെ കാര്യം നോക്കാം. വീട്ടുകാരുടെ കാര്യങ്ങളും നോക്കാൻ വലിയ ബുദ്ധിമുട്ടാണ്…

Story written by Shefi Subair പെണ്ണൊരുത്തി മരുമോളായി വീട്ടിലേക്കു വന്നപ്പോൾ എല്ലാവർക്കും സന്തോഷമായി. ഇനിയെങ്കിലും ഇവന്റെ കുട്ടിക്കളി മാറി, പാതിരാത്രിക്ക് മുമ്പ് വീട്ടിലേക്കു വരുമല്ലോന്ന് അമ്മയും. വെറുതെ ഇരിക്കുന്ന എനിക്കൊരു കൂട്ടായല്ലോ എന്നു …

Read More

വിവാഹം കഴിഞ്ഞു മൂന്നാം മാസം കൈയ്യിലൊരു ബാഗുമായി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മോളെ കണ്ടപ്പോൾ…

സ്ത്രീധനം എഴുത്ത്: ഷെഫി സുബൈർ വിവാഹം കഴിഞ്ഞു മൂന്നാം മാസം കൈയ്യിലൊരു ബാഗുമായി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മോളെ കണ്ടപ്പോൾ ആ അമ്മയുടെ ഉള്ളൊന്നു കാളി. ഈശ്വരാ, അരുതാത്തതൊന്നും സംഭവിച്ചു കാണരുതേയെന്നു ആ പെറ്റവയറു ദൈവങ്ങളെയെല്ലാം …

Read More

എന്റെ കുട്ടിയൊന്ന് കരഞ്ഞെങ്കിൽ , ആ മനസ്സിന് ഒരാശ്വാസം വന്നേനേ. ആ ഇരിപ്പു കാണുമ്പോൾ തന്നെ ഹൃത്തടം വിങ്ങുന്നു…

എഴുത്ത്: ഷെഫി സുബൈർ അമ്മയുടെ മരണ ശേഷമാണ് പെങ്ങളെ ശ്രദ്ധിയ്ക്കാൻ തന്നെ തുടങ്ങിയത്. അതുവരെ അവളുടെ കാര്യങ്ങൾ നോക്കാൻ അമ്മയ്ക്ക് പ്രത്യോകമൊരു ഉത്സാഹമായിരുന്നു. മൂത്ത മോനായ ഞാൻ തന്നെ ആ വീട്ടിലുള്ളതല്ലേയെന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്. …

Read More

അല്ലെങ്കിലും എന്റെ മോള് ഭാഗ്യമുള്ളവളാണ്. അവളുടെ കാര്യത്തിന് പോയാൽ എല്ലാം പെട്ടെന്നു ശരിയാകുമെന്ന് അമ്മയോട് സന്തോഷത്തോടെ…

എഴുത്ത്: ഷെഫി സുബൈർ വിവാഹമുറപ്പിച്ച മകൾ പ്രണയിച്ചവന്റെയൊപ്പം ഇറങ്ങി പോയപ്പോൾ ഹൃദയംപ്പൊട്ടി നിൽക്കേണ്ടി വന്നു എന്റെ അച്ഛന്. വിവാഹത്തിനു മുമ്പു പോയതു കാര്യമായി. അല്ലെങ്കിൽ പാവം പിടിച്ച വേറൊരുത്തന്റെ ജീവിതം കൂടി തകർന്നേനേയെന്നും. വളർത്തു …

Read More

ഓണക്കോടിയുടെ ഇഷ്ടപ്പെട്ട നിറവുമെല്ലാം അവൾ പറഞ്ഞേൽപ്പിക്കുമായിരുന്നു. ചേട്ടനും ചേച്ചിയും ഞാനും തൊടിയിൽ പൂ പറിക്കാൻ നടന്നതും..

എഴുത്ത്: ഷെഫി സുബൈർ തിരുവോണത്തിന്റെയന്നു ഉച്ചയ്ക്ക് ശേഷം വീട്ടിൽ പോകണമെന്ന ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. അതിനു ഒരാഴ്ച്ച മുമ്പേ എന്നോടു സമ്മതവും വാങ്ങി വെയ്ക്കുമായിരുന്നു. ഏട്ടാ…തിരുവോണ ദിവസം ഉച്ചയ്ക്ക് ശേഷം നമ്മൾക്കു വീട്ടിൽ പോകണം …

Read More

കൈ പിടിച്ചു കൂടെ കൂട്ടുന്നവൻ ഒരിയ്ക്കലും പെങ്ങളുടെ കണ്ണു നിറയ്ക്കരുതെന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു….

എഴുത്ത്: ഷെഫി സുബൈർ തലേന്നു മീൻകറി വെച്ച മൺചട്ടിയിൽ ചോറുണ്ണുന്ന ഏട്ടനെ അനിയത്തി എപ്പോഴും കളിയാക്കുമായിരുന്നു. ആണുങ്ങള് അടുക്കളയിൽ വന്നിരുന്നു ചട്ടിയിൽ ചോറുണ്ണാൻ നാണമില്ലേന്ന്. അപ്പോഴും ഏട്ടൻ ചിരിയ്ക്കും. കിണറിന്റെ അരികിലുള്ള മുരിങ്ങ മരത്തിൽ …

Read More

വിവാഹത്തിന്റെ തലേനാളും തിരക്കുകളുമായി ഓടി നടക്കുന്ന എന്നെ കണ്ടപ്പോഴും അവൾ കളിയാക്കി സംസാരിച്ചുക്കൊണ്ടിരിന്നു…

എഴുത്ത്: ഷെഫി സുബൈർ അനിയത്തിയുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം പെട്ടെന്നാണ് വെറുതെ നടന്ന എന്റെ തലയിലേക്ക് കുറെ ഉത്തരവാദിത്വങ്ങൾ വന്നു ചേർന്നത്. അച്ചനാണ് കാര്യങ്ങൾ പറഞ്ഞു തുടക്കമിട്ടത്. ഡാ , നീയാണ് എല്ലാം നോക്കി …

Read More

ഒരു പെൺകുഞ്ഞിനെ എനിക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു…

എഴുത്ത്: ഷെഫി സുബൈർ ഒരു പെൺകുഞ്ഞിനെ എനിയ്ക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു. ഗർഭിണിയായിരുന്നപ്പോൾത്തന്നെ അവൾ പറയുമായിരുന്നു, ഇതു അച്ഛനെപ്പോലെ വഴക്കാളിയായൊരു മോനായിരിക്കുമെന്ന്. അല്ലെങ്കിലും ഈ കുടുംബത്തിലേതു ആദ്യത്തേത് ആൺകുട്ടി തന്നെയായിരിക്കുമെന്ന് അമ്മയും പറഞ്ഞു. …

Read More

ഏതു പാതിരാത്രി ആരു വന്നു വിളിച്ചാലും ഒരു മടിയും കൂടാതെ പോകുന്ന ഭർത്താവിനോട് സൂക്ഷിച്ചു പോകണമെന്നു മാത്രമേ അവൾ പറഞ്ഞിരിന്നുള്ളൂ…

എഴുത്ത് : ഷെഫി സുബൈർ ഒരു ഡ്രൈവർ പയ്യൻ നാളെ പെണ്ണിനെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ വീട്ടുകാരുടെ മുഖത്തൊരു കറുപ്പ് പടർന്നു. ഒരു ഡ്രൈവറിനൊക്കെ എങ്ങനെയാ ന്റെ മോളെ പിടിച്ചു കൊടുക്കുന്നത്?അല്ലെങ്കിലും അവരുടെ ജീവിതത്തിൽ …

Read More