
എന്റെ കൈയ്യിൽ നിന്ന് വിൻഡോ സീറ്റ് കൈക്കലാക്കിയവൾ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുകയായിരുന്നു…
റംസാന്റെ കുഞ്ഞിത്താ…. Story written by Saji Thaiparambu ================= പയ്യന്നൂർ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഏറനാട് എക്സ്പ്രസ്സ് ഓടി വന്ന് കിതച്ചു നിന്നു. റൈറ്റ് ടൈമും കഴിഞ്ഞ് അക്ഷമരായി കാത്തിരുന്നവർ, വേഗം ബാഗുകളുമായി കമ്പാർട്ട്മെന്റിലേക്ക് കയറി. എന്റെ കയ്യിലുണ്ടായിരുന്ന …
എന്റെ കൈയ്യിൽ നിന്ന് വിൻഡോ സീറ്റ് കൈക്കലാക്കിയവൾ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുകയായിരുന്നു… Read More