ധ്വനി, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ്

പോലീസ് വന്നു മൊഴിയെടുത്തു തിരിച്ചു പോയി കഴിഞ്ഞപ്പോൾ തന്നെ ഉച്ചയായി “അതേയ് ഇയാൾക്ക് വിശക്കുന്നില്ലേ? നമുക്ക് പോയി ഭക്ഷണം കഴിച്ചാലോ?”ചന്തു ചോദിച്ചു “ഹേയ് വേണ്ട ചേട്ടാ…എനിക്ക് വിശക്കുന്നില്ല എന്നൊന്നും ഞാൻ പറയില്ല, എനിക്ക് നല്ല വിശപ്പ് ഉണ്ട്. ഇവിടെ ക്യാന്റീനിൽ നല്ല …

ധ്വനി, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ് Read More