ധ്വനി, അധ്യായം 08 – എഴുത്ത്: അമ്മു സന്തോഷ്

“നി ഇന്ന് കോളേജിൽ പോണില്ലേ?” വെറുതെ ഫോണിൽ കളിച്ചു കൊണ്ട് ഇരിക്കുന്ന ശ്രീകുട്ടിയോടു നന്ദന ചോദിച്ചു “ഇല്ല ചേച്ചി. ഇന്ന് ഒരു ഉത്‌ഘാടനം ഉണ്ട് “ നന്ദനയുടെ കണ്ണുകൾ മിഴിഞ്ഞു “നിന്നേ ഉത്ഘടനത്തിന് വിളിച്ചു തുടങ്ങിയോ?” ശ്രീ ഒരു നിമിഷം അവളെ …

ധ്വനി, അധ്യായം 08 – എഴുത്ത്: അമ്മു സന്തോഷ് Read More