പ്രണയ പർവങ്ങൾ – ഭാഗം 83, എഴുത്ത്: അമ്മു സന്തോഷ്
സാറ വന്നു നോക്കുമ്പോൾ ചാർലി വായിക്കുകയാണ്. അവൻ എന്താ എന്ന അർത്ഥത്തിൽ നോക്കി “വീട്ടിൽ നിന്ന് വിളിച്ചിട്ട് എടുത്തില്ല എന്ന് പറഞ്ഞു “ “ഞാൻ വിളിച്ചോളാം “ അവൻ ബുക്കിലേക്ക് തിരിഞ്ഞു. സാറ വാതിൽ ചാരി പോരുന്നു. അവൻ ധാരാളം വായിക്കും. …
പ്രണയ പർവങ്ങൾ – ഭാഗം 83, എഴുത്ത്: അമ്മു സന്തോഷ് Read More