അരികിലെ സാന്നിധ്യം ആരുടേതാണെന്നറിഞ്ഞിട്ടും ഇന്ദു മുഖമുയർത്താതെ ഇരുന്നു. കൈമുട്ടിൽ കൈ ചേർത്ത്….

മയൂഖി Story written by Athira Sivadas ===================== “വാര്യത്തെ ഇന്ദുവിന് വയറ്റിലുണ്ടെന്ന്.”  ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്. “എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെയായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ ശബ്ദമുയർന്നത്. …

അരികിലെ സാന്നിധ്യം ആരുടേതാണെന്നറിഞ്ഞിട്ടും ഇന്ദു മുഖമുയർത്താതെ ഇരുന്നു. കൈമുട്ടിൽ കൈ ചേർത്ത്…. Read More

വലിയ തിരക്കൊന്നുമില്ലാതെ പള്ളിമുറ്റം വിജനമായി കിടന്നു. വലിയ വാതിൽ കടന്ന് അകത്തേക്ക് കയറി ഒരു ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു….

ആശ്രയം… Story written by Athira Sivadas =================== ആകാശം കറുത്ത് ഇരുണ്ടുകൂടി നിൽക്കുന്നത് കണ്ടിട്ടും കുട എടുക്കാതെ തന്നെ ഇറങ്ങി. ഹോസ്റ്റൽ ഗേറ്റ് കടന്ന് ഇടത്തേക്കോ വലത്തേക്കോ എന്ന് ആലോചിച്ച് ഒരു നിമിഷം നിന്നു. വലത്തേക്ക് നടന്നു. പകുതിയോളം എത്തിയപ്പോഴാണ് …

വലിയ തിരക്കൊന്നുമില്ലാതെ പള്ളിമുറ്റം വിജനമായി കിടന്നു. വലിയ വാതിൽ കടന്ന് അകത്തേക്ക് കയറി ഒരു ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു…. Read More

അയാളെക്കുറിച്ച് കൗതുകത്തോടെ പറയുന്നവളെ ഓർത്തു. പേര് പോലും അറിയാത്ത കാഴ്ചയിൽ…

ഒറ്റുചുംബനം Story written by Athira Sivadas ==================== “അഷ്ടമി, നിനക്കൊന്ന് കാണണ്ടേ അയാളെ…” വേണ്ടായെന്ന് ഇരുവശത്തേക്കും തല ചലിപ്പിച്ചുകൊണ്ട് പറയുന്നവളെ ഞാൻ അലിവോടെ നോക്കി. അവൾക്ക് വേദനിക്കുന്നത് പോലെ എനിക്കും ആ നിമിഷം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. “ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ …

അയാളെക്കുറിച്ച് കൗതുകത്തോടെ പറയുന്നവളെ ഓർത്തു. പേര് പോലും അറിയാത്ത കാഴ്ചയിൽ… Read More

അയാൾക്കും അയാളുടെ സ്പർശനങ്ങൾക്കും സാമിപ്യത്തിനുമൊക്കെ പുതുമയേറെയാണ്. പക്ഷെ പ്രണയിക്കാനവൾക്കാവില്ലല്ലോ…

സാവിത്രി… Story written by Athira Sivadas ====================== റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ അവൾ അയാൾക്കായി ചെമ്പരത്തി വേലിക്കരികിൽ കാത്ത് നിന്നു. കസവു ചേല ചുറ്റി, കാച്ചിയെണ്ണ മണമുള്ള നീളൻ കോലൻമുടി മെടഞ്ഞിട്ട്, കണ്ണുകൾ കറുപ്പിച്ച് നിലാവിന്റെ വെളിച്ചത്തിൽ അവളൊരു ദേവതയെപ്പോലെ …

അയാൾക്കും അയാളുടെ സ്പർശനങ്ങൾക്കും സാമിപ്യത്തിനുമൊക്കെ പുതുമയേറെയാണ്. പക്ഷെ പ്രണയിക്കാനവൾക്കാവില്ലല്ലോ… Read More

അന്ന് പക്ഷെ അങ്ങനെയൊരു വിഷയം അമ്മയ്ക്കും ആദിയ്ക്കും മുൻപിൽ അവതരിപ്പിക്കാനുള്ള…

സുകൃതം Story written by Athira Sivadas ====================== അമ്മയുടെ വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിലൊക്കെ പോയപ്പോൾ “വയസ്സുകാലത്ത് അമ്മയെ കെട്ടിക്കാൻ നിനക്ക് എന്തിന്റെ കേടാണ്‌ ” എന്നായിരുന്നു ചോദ്യം. അതോടെ ബന്ധുക്കളെ പാടെ ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തി… വളരെ ചെറിയൊരു ചടങ്ങായാണ് ഒക്കെ …

അന്ന് പക്ഷെ അങ്ങനെയൊരു വിഷയം അമ്മയ്ക്കും ആദിയ്ക്കും മുൻപിൽ അവതരിപ്പിക്കാനുള്ള… Read More

ആദ്യമൊക്കെ അയ്യപ്പനെ കാണുമ്പോൾ എനിക്ക് ഭയമായിരുന്നു. അന്നൊക്കെ ഭക്ഷണം കഴിക്കാതെ ഞാൻ….

ഭ്രാന്തൻ Story written by Athira Sivadas ================= “അയ്യപ്പൻ മരിച്ചു അത്രേ…” കാലത്ത് നടക്കാൻ പോയി തിരികെ വന്ന അച്ഛൻ പറഞ്ഞു കേട്ടതാണ്. വാർത്ത കേട്ടതും അമ്മ ഒരു നിമിഷം നിശബ്ദയായി നിന്നു.  അയ്യപ്പനുള്ളപ്പോൾ ഇടയ്ക്കൊക്കെ പുറം പണികൾക്ക് വരുമായിരുന്നു. …

ആദ്യമൊക്കെ അയ്യപ്പനെ കാണുമ്പോൾ എനിക്ക് ഭയമായിരുന്നു. അന്നൊക്കെ ഭക്ഷണം കഴിക്കാതെ ഞാൻ…. Read More

എന്തൊക്കെയോ പറഞ്ഞ് തീർക്കാനവന്റെ ഹൃദയം തുടിക്കുന്നുണ്ടെന്നു തോന്നി. അവൻ പറഞ്ഞ് തുടങ്ങാൻ ഞാൻ കാതോർത്തിരുന്നു….

ഇനിയും…. Story written by Athira Sivadas =================== “ഇനി എപ്പോഴാ ഇവിടേയ്ക്ക്.” “അറിയില്ല. ഒരു മടങ്ങിവരവ് പ്ലാൻ ചെയ്തല്ല പോകുന്നത്. പക്ഷേ എപ്പോഴെങ്കിലും ഈ നഗരം എന്നെ തിരികെ വിളിക്കുമെന്നൊരു ഇൻട്യൂഷൻ.” എന്റെ മറുപടിയ്ക്ക് ചെറുതായി അവനൊന്നു ചിരിച്ചു. “എപ്പോൾ …

എന്തൊക്കെയോ പറഞ്ഞ് തീർക്കാനവന്റെ ഹൃദയം തുടിക്കുന്നുണ്ടെന്നു തോന്നി. അവൻ പറഞ്ഞ് തുടങ്ങാൻ ഞാൻ കാതോർത്തിരുന്നു…. Read More

എങ്ങനെയൊ എണീറ്റ് അവളാ ചെറുപ്പക്കാരനൊപ്പം റോഡിലേക്കുള്ള വഴിയിലേക്കിറങ്ങി…

ശിക്ഷ Story written by Athira Sivadas ================== റെയിൽവേ സ്റ്റേഷനിലെ തിരക്കിനിടയിലൂടെ അവൾ വേഗത്തിൽ മുന്നോട്ട് നടന്നു. തിരിഞ്ഞു നോക്കുമ്പോഴൊക്കെ വെറ്റക്കറപുരണ്ട പല്ലുകാട്ടി അയാൾ വെളുക്കെ ചിരിക്കുന്നുണ്ട്. സമയം പത്ത് ഇരുപത് കഴിഞ്ഞിരിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ മറയാൻ ഒരവസരം കൊടുക്കാതെ അവൾക്ക് …

എങ്ങനെയൊ എണീറ്റ് അവളാ ചെറുപ്പക്കാരനൊപ്പം റോഡിലേക്കുള്ള വഴിയിലേക്കിറങ്ങി… Read More

നിനക്കെന്തേ ഇത്ര നോവുന്നു എന്നവനെ ചേർത്ത് നിർത്തി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ….

മൂകസാക്ഷി Story written by Athira Sivadas ==================== കണ്ണാടിപ്പുഴയിൽ ശ വം പൊങ്ങിയത്രെ. അടുത്ത വീട്ടിലെ ചെക്കൻ വന്ന് നിന്ന് കിതച്ചുകൊണ്ട് പറഞ്ഞത് കണ്ണ് നിറച്ചുകൊണ്ടായിരുന്നു. ഇവനെന്തിനാ കരയണേ, ഇവന്റെ ആരെങ്കിലുമായിരുന്നോ കണ്ണാടി പുഴയിൽ പൊങ്ങിയ ശവം എന്നൊക്കെ ആലോചിച്ച് …

നിനക്കെന്തേ ഇത്ര നോവുന്നു എന്നവനെ ചേർത്ത് നിർത്തി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ…. Read More

അങ്ങനെയൊരു ചോദ്യത്തിന് മുൻപിൽ നിന്ന് ഉറക്കെ നിലവിളിക്കാൻ മാത്രമുള്ള കരുത്തേ ഇന്നീ നിമിഷം എനിക്കുള്ളൂ…..

പ്രിയപ്പെട്ടവൻ 💛 Story written by Athira Sivadas =================== “എനിക്കൊന്ന് കാണണം രവി…” നീണ്ട നേരത്തെ നിശബ്ദതയെ മുറിച്ചുകൊണ്ട് ഞാനത് പറയുമ്പോൾ രവിയുടെ മുഖത്ത് ഒരുതരം നിസ്സംഗതയായിരുന്നു. അത്രയും തകർന്നൊരവസ്ഥയിൽ അയാളെ ഞാൻ കാണുന്നത് അതാദ്യമായിരുന്നു. എനിക്ക് മറുപടിയൊന്നും പറയാതെ …

അങ്ങനെയൊരു ചോദ്യത്തിന് മുൻപിൽ നിന്ന് ഉറക്കെ നിലവിളിക്കാൻ മാത്രമുള്ള കരുത്തേ ഇന്നീ നിമിഷം എനിക്കുള്ളൂ….. Read More