എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നൂ. പിന്നെ ധൈര്യം സംഭരിച്ചു അവളെ പിടിച്ചു ഞാൻ കട്ടിലിൽ ഇരുത്തി

മനസ്സ്… Story written by Suja Anup ============= “മീനു, നിനക്ക് സുഖമാണോ..?” ഒന്നും മിണ്ടാതെ അവൾ എൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നൂ. പിന്നീടൊന്നും ഞാൻ ചോദിച്ചില്ല….കാരണം അവളുടെ മനസ്സ് എനിക്ക് വായിക്കുവാൻ കഴിയും. ആ മനസ്സിൽ …

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നൂ. പിന്നെ ധൈര്യം സംഭരിച്ചു അവളെ പിടിച്ചു ഞാൻ കട്ടിലിൽ ഇരുത്തി Read More

നിങ്ങൾ എന്തിനാണ് അവൻ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കുന്നത്, നമുക്ക് ഒരു മകൾ കൂടെ ഉണ്ട് എന്ന ചിന്ത നിങ്ങൾക്കുണ്ടോ…

മറുപടി… Story written by Suja Anup ================ “മകൻ നന്നായി പഠിക്കുന്നുണ്ട്. അവനൊരു ജോലി കിട്ടിയാൽ ഈ കുടുംബം രക്ഷപെടും. എൻ്റെ ഈശ്വരാ അവനൊരു ആപത്തും വരാതെ കാത്തോണേ..” “നിങ്ങൾ എന്നും ഈ രൂപത്തിന് മുന്നിൽ നിന്ന് അവനു വേണ്ടി …

നിങ്ങൾ എന്തിനാണ് അവൻ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കുന്നത്, നമുക്ക് ഒരു മകൾ കൂടെ ഉണ്ട് എന്ന ചിന്ത നിങ്ങൾക്കുണ്ടോ… Read More

അവളെ തിരുത്തുവാൻ എനിക്കായില്ല. അല്ലെങ്കിലും വലുതായി കഴിഞ്ഞാൽ മക്കൾക്ക് അവരുടേതായ ശരികളുണ്ട്…

കൊച്ചുമകൻ… Story written by Suja Anup ============== “അമ്മേ, എനിക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ട. ഞാൻ ഇങ്ങനെ അങ്ങു ജീവിച്ചോളo. അമ്മ ഇനി എന്നെ നിർബന്ധിക്കരുത്.” “നീ ഈ കുടുംബത്തിൻ്റെ മാനം കളയും. നിനക്ക് താഴെ ഒരെണ്ണം കൂടെ …

അവളെ തിരുത്തുവാൻ എനിക്കായില്ല. അല്ലെങ്കിലും വലുതായി കഴിഞ്ഞാൽ മക്കൾക്ക് അവരുടേതായ ശരികളുണ്ട്… Read More

ആരും കൊതിക്കുന്ന പ്രണയമായിരുന്നൂ ഞങ്ങളുടേത്. കൊച്ചു പിണക്കങ്ങളും കൊച്ചു ഇണക്കങ്ങളും…

നഷ്ടസ്വപ്നങ്ങൾ…. Story written by Suja Anup ============ “ഈ പെണ്ണിൻ്റെ ഒരു കാര്യം. എത്ര പറഞ്ഞാലും മനസ്സിലാവില്ല…” നാളെ കഴിഞ്ഞാൽ കല്യാണം ആണ്. പിടിപ്പതു പണിയുണ്ട്. അവൾക്കു പക്ഷേ എന്നെ ഇപ്പോൾ തന്നെ കാണണം പോലും.. അവൾ എപ്പോഴും അങ്ങനെയാണ്, …

ആരും കൊതിക്കുന്ന പ്രണയമായിരുന്നൂ ഞങ്ങളുടേത്. കൊച്ചു പിണക്കങ്ങളും കൊച്ചു ഇണക്കങ്ങളും… Read More

ഏട്ടൻ ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ല. ഏടത്തിക്കു തീരെ വയ്യ. മോനെ എങ്ങനെ എങ്കിലും ഏട്ടനെ വിവരം അറിയിക്കണം…

സന്തതി… Story written by Suja Anup ============= “അവനു ഭക്ഷണം കൊടുക്കേണ്ട. പറഞ്ഞാലൊന്നും കേൾക്കില്ല. ശല്യം എവിടെ എങ്കിലും പോയി ചാ വട്ടെ. ഈ അശ്രീകരം എന്ന് ജനിച്ചോ അന്ന് ഈ വീട്ടിലെ സമാധാനം ഇല്ലാതായി..” പാവം കുട്ടി…ഒരു പത്തുവയസ്സുകാരൻ…. …

ഏട്ടൻ ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ല. ഏടത്തിക്കു തീരെ വയ്യ. മോനെ എങ്ങനെ എങ്കിലും ഏട്ടനെ വിവരം അറിയിക്കണം… Read More

ഒരു കരാറും വയ്ക്കാതെ സ്ത്രീധനം പോലും വേണ്ട എന്ന് പറഞ്ഞു കൊണ്ട് അവർ പോയി…

സിന്ദൂരം…. Story written by Suja Anup ============== “വീണേ, നീ ദർശനം കഴിഞ്ഞു എങ്ങോട്ടാ ഈ ഓടുന്നത്. എനിക്ക് ഒരു കാര്യം പറയാനുണ്ട്…” “എന്താ ലീലേ കാര്യം ..?” “നീ അറിഞ്ഞോ, നമ്മുടെ സുശീലയുടെ ഭർത്താവിനെയും ഒരു പെൺകുട്ടിയെയും പോലീസ് …

ഒരു കരാറും വയ്ക്കാതെ സ്ത്രീധനം പോലും വേണ്ട എന്ന് പറഞ്ഞു കൊണ്ട് അവർ പോയി… Read More

ഈ കല്യാണം നടക്കില്ല എന്നവൾ മുൻകൂട്ടി തീരുമാനിച്ചത് പോലെ തോന്നി. അവളുടെ അമ്മ വന്നൂ. അവരുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസ്സിലായി…

അജ്ഞാതൻ…. Story written by Suja Anup ================ “എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. എന്നിട്ടും എൻ്റെ അമ്മേ നീ എന്തേ എന്നെ കാണുന്നില്ല. ഒരിക്കലും അന്നന്നത്തെ അന്നം നീ മുടക്കിയിട്ടില്ല. വലിയ പണക്കാരൻ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല. …

ഈ കല്യാണം നടക്കില്ല എന്നവൾ മുൻകൂട്ടി തീരുമാനിച്ചത് പോലെ തോന്നി. അവളുടെ അമ്മ വന്നൂ. അവരുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസ്സിലായി… Read More

അന്വേഷിക്കുവാനൊന്നുമില്ല. അവൾക്കു വയസ്സ് പതിനേഴായില്ലേ. എന്നെ കൊണ്ട് അധികമൊന്നും പറയിക്കേണ്ട…

വരൻ… Story written by Suja Anup ============= “അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ…” കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം… “നിൻ്റെ ത ള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ …

അന്വേഷിക്കുവാനൊന്നുമില്ല. അവൾക്കു വയസ്സ് പതിനേഴായില്ലേ. എന്നെ കൊണ്ട് അധികമൊന്നും പറയിക്കേണ്ട… Read More

കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. എന്നിട്ടും….

മാറ്റക്കല്യാണം…. Story written by Suja Anup ================ മുന്നിൽ വന്നു നിന്ന രൂപത്തോടു എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നൂ. ആദ്യത്തെ പെണ്ണുകാണൽ. അതും വീട്ടുകാരുടെ നിർബന്ധത്തിനു മാത്രം വഴങ്ങി ഉള്ളത്… കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. …

കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. എന്നിട്ടും…. Read More

സഞ്ജുവിൻ്റെ വീട്ടിൽ പോയ അമ്മാവൻ തിരിച്ചു വരുന്നതും നോക്കി ഞാൻ ഉമ്മറപ്പടിയിൽ തന്നെ കാത്തു നിന്നൂ…

ദാമ്പത്യം Story written by Suja Anup ============ “വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി. ഇനിയും ഇങ്ങനെ എല്ലാം ഒളിച്ചു വയ്ക്കണോ. ഞാൻ വീട്ടിൽ സഞ്ജുവിനെ പറ്റി പറയട്ടെ…” “നിനക്കെന്താ പെണ്ണെ, ഇത്ര വേഗം കല്യാണം കഴിക്കുവാനോ, കുറച്ചു ദിവസ്സങ്ങൾ കൂടി …

സഞ്ജുവിൻ്റെ വീട്ടിൽ പോയ അമ്മാവൻ തിരിച്ചു വരുന്നതും നോക്കി ഞാൻ ഉമ്മറപ്പടിയിൽ തന്നെ കാത്തു നിന്നൂ… Read More