കോൾ വെയിറ്റിങ്ങ്….അനതർ കോളിലേക്ക് ഞാൻ നിറകണ്ണുകളോടെ നോക്കി ഇരുന്നു. അതിലെ അപ്പോഴത്തെ ശബദത്തിന് എൻ്റെ ഹൃദയമിടിപ്പിനേക്കാൾ ശബ്ദം ഇല്ലായിരുന്നു..

എഴുത്ത്: സിറിൾ കുണ്ടൂർ അവളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളിൽ നിന്നുമാണ് ചതിക്കപ്പെട്ടു തുടങ്ങിയെന്ന് മനസിലായത്…അവളെ കുറിച്ച് എനിക്കല്ലാതെ മറ്റാർക്കാണ് പഠിക്കുവാൻ സാധിക്കുക. സ്ഥിരം വിളിക്കാറുള്ള അവളുടെ സമയം അവൾ സ്വയം പരിമിതപ്പെടുത്തി തുടങ്ങി. സാവധാനം അകലം പാലിക്കുന്ന തലത്തിൽ എത്തി. എന്നിൽ നിന്നും …

കോൾ വെയിറ്റിങ്ങ്….അനതർ കോളിലേക്ക് ഞാൻ നിറകണ്ണുകളോടെ നോക്കി ഇരുന്നു. അതിലെ അപ്പോഴത്തെ ശബദത്തിന് എൻ്റെ ഹൃദയമിടിപ്പിനേക്കാൾ ശബ്ദം ഇല്ലായിരുന്നു.. Read More

മുറി തുറന്നു അകത്തേക്ക് കയറിയപ്പോൾ, മാളു ടി പൊട്ടിക്കാളി ദാ ഇവിടെ…ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി

എഴുത്ത്: സിറിൾ കുണ്ടൂർ ഇപ്പോ ഇറങ്ങിക്കോളണം എന്റെ വീട്ടിൽ ഇനി നിനക്ക് ഒരു സ്ഥാനവുമില്ല. അലറി കൊണ്ട് അച്ഛൻ ഏട്ടന്റെ കോളറിൽ പിടിച്ചു പുറത്തേക്ക് തള്ളിവിടുമ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ഒരു പൊതു പ്രവർത്തകൻ വന്നിരിക്കുന്നു നാണമില്ലെടെ നായെ പോയി …

മുറി തുറന്നു അകത്തേക്ക് കയറിയപ്പോൾ, മാളു ടി പൊട്ടിക്കാളി ദാ ഇവിടെ…ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി Read More

പറഞ്ഞു തീരുംമുമ്പേ ഫോണിലൂടെ എന്റെ ഉമ്മകൾ അവളുടെ കാതുകളെ കുളിരണിയിച്ചു ഹൃദയത്തിൽ ലയിച്ചിട്ടുണ്ടാകാറുണ്ട്

വിധി തേടുന്നവർ – എഴുത്ത്: സിറിൾ കുണ്ടൂർ ഇനി ഒരു നിമിഷം ഞാനിവിടെ നിൽക്കില്ല, ഞാൻ എന്റെ വീട്ടിലേക്കു പോകാണ്. രണ്ട് വയസായ മോളേയും കൊണ്ട് അവൾ വീട്ടിൽ നിന്നും ഇറങ്ങി. പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളു പക്ഷേ… വർഷങ്ങളുടെ കണക്കെടുത്തു …

പറഞ്ഞു തീരുംമുമ്പേ ഫോണിലൂടെ എന്റെ ഉമ്മകൾ അവളുടെ കാതുകളെ കുളിരണിയിച്ചു ഹൃദയത്തിൽ ലയിച്ചിട്ടുണ്ടാകാറുണ്ട് Read More

അല്ലങ്കിലും കളയുന്നതാ നല്ലത്, അല്ലങ്കിൽ പ്രസവം കഴിഞ്ഞ് 3 മാസം കഴിഞ്ഞില്ല. അടുത്തതെന്നും പറഞ്ഞു ആളുകൾ കളിയാക്കില്ലേ

നവവധു – എഴുത്ത്: സിറിൾ കുണ്ടൂർ എന്തായാലും ഇത് കളഞ്ഞേ പറ്റു…ഞാൻ അപ്പോഴെ പറഞ്ഞതാ സൂക്ഷിക്കണമെന്ന്… കൊച്ച് വെളുപ്പാം കാലത്ത് തന്നെ കലി തുള്ളി നിൽക്കുന്ന അവളെ പുതപ്പ് മാറ്റി നോക്കി. ഉം…ഒരു മൂളലോടെ ഞാൻ വീണ്ടും പുതച്ച് മൂടി കിടന്നു. …

അല്ലങ്കിലും കളയുന്നതാ നല്ലത്, അല്ലങ്കിൽ പ്രസവം കഴിഞ്ഞ് 3 മാസം കഴിഞ്ഞില്ല. അടുത്തതെന്നും പറഞ്ഞു ആളുകൾ കളിയാക്കില്ലേ Read More

പെണ്ണിന്റെ പൂർണ്ണതക്കായ് ദൈവം കരുതി വെച്ച നാമധാരിയായി അവളും മാറി….അമ്മ….

എഴുത്ത് : സിറിൾ കുണ്ടൂർ ആറു മാസത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് അയാൾക്ക് മനസിലായത് ഭാര്യക്ക് ചെറിയ രീതിയിൽ എന്തൊക്കയോ കുറവുകൾ ഉണ്ടെന്ന്… ആദ്യം ഒന്നും പുറത്ത് പറഞ്ഞില്ലങ്കിലും പിന്നീട് അയാൾക്ക് തന്നെ സഹിക്കാൻ പറ്റാതെയായി. വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിച്ചു. പിരിയുകയല്ലാതെ മറ്റൊരു …

പെണ്ണിന്റെ പൂർണ്ണതക്കായ് ദൈവം കരുതി വെച്ച നാമധാരിയായി അവളും മാറി….അമ്മ…. Read More

എന്റെ എല്ലാ സ്വാതന്ത്രങ്ങളും ബലമായി തടഞ്ഞുവെക്കുക അവന്റെ വിനോദമായി എനിക്ക് തോന്നി. കല്ല്യാണം ആയാലും ഓണാമായാലും വസ്ത്രങ്ങൾ എടുക്കുന്നതിന് വരെ വിലക്കുകൾ ഉണ്ടായിരുന്നു

കാഴ്ചകൾ മങ്ങുമ്പോൾ – എഴുത്ത്: സിറിൾ കുണ്ടൂർ അമ്മ എത്ര പറഞ്ഞാലും അവനെ എനിക്ക് ഏട്ടനെന്നു വിളിക്കാൻ പറ്റില്ല. 4 വയസിന്റെ വ്യത്യാസമല്ലേ ഉള്ളു… എന്നും അവനുമായി തല്ലുണ്ടാക്കി കഴിയുമ്പോൾ, അവൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും. അപ്പോൾ അമ്മയുടെ സ്ഥിരം ഉപദേശമാണ്. …

എന്റെ എല്ലാ സ്വാതന്ത്രങ്ങളും ബലമായി തടഞ്ഞുവെക്കുക അവന്റെ വിനോദമായി എനിക്ക് തോന്നി. കല്ല്യാണം ആയാലും ഓണാമായാലും വസ്ത്രങ്ങൾ എടുക്കുന്നതിന് വരെ വിലക്കുകൾ ഉണ്ടായിരുന്നു Read More

എല്ലാവരും വിശേഷം ഒന്നുമായില്ലെന്നു ചോദിക്കുമ്പോഴും ഒരു ചിരി മറുപടിയായി നൽകും,ചോദിക്കുന്നവർക്കൊരു സന്തോഷമായികോട്ടെന്ന് കരുതി

എഴുത്ത് – സിറിൾ കുണ്ടൂർ വിവാഹം കഴിഞ്ഞു അഞ്ചു മാസമായിട്ടു പോലും ഒന്നു തൊടാൻ സമ്മതിക്കാതെ അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോഴും എനിക്കവളോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. എല്ലാവരും വിശേഷം ഒന്നുമായില്ലെന്നു ചോദിക്കുമ്പോഴും ഒരു ചിരി മറുപടിയായി നൽകും, ചോദിക്കുന്നവർക്കൊരു സന്തോഷമായികോട്ടെന്ന് …

എല്ലാവരും വിശേഷം ഒന്നുമായില്ലെന്നു ചോദിക്കുമ്പോഴും ഒരു ചിരി മറുപടിയായി നൽകും,ചോദിക്കുന്നവർക്കൊരു സന്തോഷമായികോട്ടെന്ന് കരുതി Read More

പിന്നെ ഇനി പഠിക്കാൻ പോകാഞ്ഞിട്ടല്ലേ,ബാക്കിയുള്ളവൻ കഷ്ടപ്പെട്ടിട്ട ഇതുവരെ കൊണ്ടെത്തിച്ചത്.

എഴുത്ത് : സിറിൾ കുണ്ടൂർ അമ്മേ എനിക്കിപ്പോൾ കല്ല്യാണം വേണ്ട. ഒന്നാമത് എനിക്ക് അയാളെ ഇഷ്ടായില്ല, പിന്നെ… പിന്നെ…നീയെന്താ ബാക്കി വിഴുങ്ങിയത്… അമ്മയുടെ ചോദ്യത്തിന് പിന്നെ ഒന്നുല്ല പഠിക്കണം അത്ര തന്നെ. ഹൊ എന്താ ഒരു ആകാംക്ഷ. പിന്നെ ഇല്ലാതിരിക്കൊ. പ്രായപൂർത്തി …

പിന്നെ ഇനി പഠിക്കാൻ പോകാഞ്ഞിട്ടല്ലേ,ബാക്കിയുള്ളവൻ കഷ്ടപ്പെട്ടിട്ട ഇതുവരെ കൊണ്ടെത്തിച്ചത്. Read More