അങ്ങനെയാണ് അമ്മയുടെ കാതുകളിലേക്ക് വിഷയമെത്തിച്ച് ഞാൻ ഇങ്ങനെ ചടഞ്ഞിരിക്കുന്നത്…
എഴുത്ത്: ശ്രീജിത്ത് ഇരവിൽ====================== കാലു പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ കുളിമുറിയിലേക്ക് താങ്ങിയെടുക്കുന്ന നേരത്താണ് ടൂറ് പോകാൻ ആയിരം രൂപ വേണമെന്ന് ഞാൻ അമ്മയോട് പറഞ്ഞത്. മറുപടിയെന്നോണം അടുപ്പത്തിരിക്കുന്ന ചൂടു വെള്ളമെടുത്ത് കൊണ്ടുവരാൻ അമ്മ പറഞ്ഞു. ഞാൻ അനുസരിച്ചു. ആ സാഹചര്യത്തിൽ എന്തു …
അങ്ങനെയാണ് അമ്മയുടെ കാതുകളിലേക്ക് വിഷയമെത്തിച്ച് ഞാൻ ഇങ്ങനെ ചടഞ്ഞിരിക്കുന്നത്… Read More