നിന്നെയും കാത്ത്, ഭാഗം 03 – എഴുത്ത്: മിത്ര വിന്ദ
വരുൺ മേടിച്ചു കൊടുത്ത മൂക്കുത്തി ആണെങ്കിൽ നന്ദനയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കൂട്ടുകാരിയായ സൗപർണിക മൂക്ക് കുത്തിയപ്പോൾ തനിക്കും ഭയങ്കര ആഗ്രഹം ആയിരുന്നു മൂക്കുത്തി ഒന്ന് അണിയുവാൻ.. ” വരുൺ…ഇന്നൊരു സംഭാവo ഉണ്ടായി ട്ടൊ… “ “മ്മ്… എന്താണാവോ ഇത്ര വലിയ സംഭവം …
നിന്നെയും കാത്ത്, ഭാഗം 03 – എഴുത്ത്: മിത്ര വിന്ദ Read More